ഉത്തമവില്ലന്‍ ട്രൈലെര്‍ കാണാം

ഉത്തമവില്ലന്‍  ട്രൈലെര്‍ കാണാം

uth4m

കമല്‍ഹാസന്‍ നായകനാകുന്ന ഉത്തമവില്ലന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കമല്‍ഹാസന്റെ ഉറ്റസുഹൃത്തും നടനുമായ രമേഷ് അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കമല്‍ഹാസനും ക്രേസി മോഹനുമാണ് ചിത്രത്തിന് തിരക്കഥ നിര്‍വഹിക്കുന്നത്. അന്തരിച്ച ഇതിഹാസസംവിധായകന്‍ കെ ബാലചന്ദറിന്റെ സാനിധ്യമാണ് ട്രെയിലറിന്റെ പ്രധാനആകര്‍ഷണം.
മന്മഥന്‍ അന്‍പിന് ശേഷം കമലിന്റെ ഫുള്‍ടൈം കോമഡി ചിത്രമാണിത്. സിനിമാ നടനായിട്ടു തന്നെയാണ് കമല്‍ ഇതില്‍ അഭിനയിക്കുന്നത്. കമലിനൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് രമേഷ് അരവിന്ദ്. ആന്‍ഡ്രിയ, പൂജ കുമാര്‍, മലയാളിതാരം പാര്‍വതി മേനോന്‍, പാര്‍വതി നായര്‍ എന്നിവരാണ് നായികമാര്‍. കെ .ബാലചന്ദര്‍, ആനന്ദ് മഹാദേവന്‍, ജയറാം, ഉര്‍വശി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

 

<iframe width=”650″ height=”400″ src=”//www.youtube.com/embed/mwOFWJUOpv8″ frameborder=”0″ allowfullscreen></iframe>

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.