മേഴ്‌സിഡസ് ബെന്‍സ് GLE: ആഢംബരത്തിന്റെ അവസാന വാക്ക്
ആഢംബര വാഹന നിര്‍മ്മാതാക്കളായ മേഴ്‌സിഡസ് ബെന്‍സിന്റെ പുതിയ മോഡലായ മെഴ്‌സിഡസ് GLE ഒക്ടോബര്‍ 14ന് ഇന്ത്യയിലെത്തും.
പുതിയ ഡിസൈനും നവീകരിച്ച ഇന്റീരിയറുമായി ഇന്ത്യയിലെത്തുന്ന GLEയുടെ പ്രധാന സവിശേഷത 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും 203 bhpയുള്ള 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ യൂണിറ്റുമാണ്.
മേഴ്‌സിഡസ് m-ക്ലാസിന്റെ പരിഷ്‌കരിച്ച പതിപ്പായ GLEക്ക് 45 ലക്ഷം മുതലാണ് വില പ്രതീക്ഷിക്കുന്നത്.
Photo Courtesy : google/images may subject to copyright

