മില്‍ക്കി മാംഗോ ഡ്രിങ്ക്
ചേരുവകള്‍
മാങ്ങ 2
പാല് ഒരു ഗ്ലാസ്
പഞ്ചസാര ഒരു ടേബിള്‍ സ്പൂണ്‍
കണ്ടന്‍സ്ഡ് മില്‍ക്ക് ഒരു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
പച്ചമാങ്ങ തൊലികളഞ്ഞ് ചെറിയ കഷണങ്ങളാക്കുക. വെള്ളമൊഴിച്ച് നന്നായി വേവിക്കുക. പാല് തിളപ്പിച്ച് പഞ്ചസാര ചേര്‍ത്ത് വയ്ക്കുക. കണ്ടന്‍സ്ഡ് മില്‍ക്കും, മാങ്ങയും പാലും ചേര്‍ത്ത് മിക്സിയില്‍ അടിച്ച് തണുപ്പിച്ച് വിളമ്പാം.
Photo Courtesy : Google/ Images may be subjected to copyright