മുടി കൊഴിച്ചില്‍ തടയാന്‍ ഹെയര്‍ മാസ്‌ക്

മുടി കൊഴിച്ചില്‍ തടയാന്‍ ഹെയര്‍ മാസ്‌ക്

amazing-Black-Hair-Extensionsചേരുവകള്‍

തൈര് -1/2ക്കപ്പ്
നെല്ലിക്കാപ്പൊടി – 2 ടേബിള്‍ സ്പൂണ്‍
ഉലുവപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
കറിവേപ്പില അരച്ചത് – 1 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

നാല് ചേരുവകളും യോജിപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കിയ ശേഷം നനഞ്ഞ മുടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം.

ഗുണങ്ങള്‍

മുടി വളരാന്‍ സഹായിക്കുന്നു.

അകാലനര തടയുന്നു.

താരന്‍ അകറ്റുന്നു

മുടിയുടെ വരള്‍ച്ച മാറ്റി മനോഹരമാക്കുന്നു

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.