ഓഫീസുകളിലെ ഓണാഘോഷത്തെ എതിര്‍ത്തിട്ടില്ലെന്ന് പിണറായി വിജയന്‍

ഓഫീസുകളിലെ ഓണാഘോഷത്തെ എതിര്‍ത്തിട്ടില്ലെന്ന് പിണറായി വിജയന്‍

Pinarayi Vijayan (Facebook - Pinarayi Vijayan)_0ന്യൂഡല്‍ഹി: ഓഫീസുകളിലെ ഓണാഘോഷത്തെ എതിര്‍ത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഫീസുകള്‍ കച്ചവട കേന്ദ്രങ്ങളാക്കരുതെന്നാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആഘോഷങ്ങള്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കരുത്. ഓഫീസ് സമയത്ത് വട്ടമിട്ട് പൂക്കളമിടരുതെന്നും ഒഴിവുദിനങ്ങളില്‍ ഷോപ്പിങ്ങ് നടത്താമെന്നുമാണ് താന്‍ പറഞ്ഞതെന്നും മാധ്യമങ്ങള്‍ ഇക്കാര്യം വളച്ചൊടിക്കുകയായിരുന്നുവെന്നും പിണറായി വിശദമാക്കി. നിലവിളക്കിനെ വെറും മതചിഹ്നമായി കാണാന്‍ കഴിയില്ലെന്നും പൊതുചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തുന്നതില്‍ കുഴപ്പമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.