Tag Archives: Onam

റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി​യു​ള്ള സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ഈ ​മാ​സം 31 മു​ത​ല്‍

റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി​യു​ള്ള സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ഈ ​മാ​സം 31 മു​ത​ല്‍ ആ​രം​ഭി​ക്കും. ഓ​ഗ​സ്റ്റ് 16-ന​കം വി​ത​ര​ണം പൂ​ര്‍​ത്തി​യാ​ക്കും..

Read More

നാളെ മുതല്‍ 4 ദിവസം ബാങ്കുകൾ പ്രവര്‍ത്തിക്കില്ല: സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇത്തവണ 6 ദിവസം ഓണാവധി.

നാളെ മുതല്‍ സംസ്ഥാനത്ത് ഓണാവധി ആരംഭിക്കുകയാണ്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തുടര്‍ച്ചയായ ആറ് ദിവസം അവധി ലഭിക്കും. ആഗസ്റ്റ് 28.

Read More

മിക്‌സഡ് വെജിറ്റബിള്‍ കറി

  ആവശ്യമുള്ള സാധനങ്ങള്‍ ഉരുളക്കിഴങ്ങ് 1 (ചതുരത്തില്‍ അരിഞ്ഞത്) ക്യാരറ്റ് 1 (ചതുരത്തില്‍ അരിഞ്ഞത്) ബീന്‍സ് 5 (ചെറിയ കഷണങ്ങളാക്കി.

Read More

പെന്‍ഷന്‍ ലഭിച്ച പാവങ്ങളുടെ ചിരി കണ്ട് മനം നിറഞ്ഞുവെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: ക്ഷേമപെന്‍ഷനുകള്‍ ലഭിച്ച വയോധികരുടെ ചിരിയാണ് ഓണക്കാലത്തെ ഏറ്റവും വലിയ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തിന്റെ എല്ലാ കോണിലുള്ളവര്‍ക്കും.

Read More

ഓഫീസുകളിലെ ഓണാഘോഷത്തെ എതിര്‍ത്തിട്ടില്ലെന്ന് പിണറായി വിജയന്‍

ന്യൂഡല്‍ഹി: ഓഫീസുകളിലെ ഓണാഘോഷത്തെ എതിര്‍ത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഫീസുകള്‍ കച്ചവട കേന്ദ്രങ്ങളാക്കരുതെന്നാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആഘോഷങ്ങള്‍ ഓഫീസുകളുടെ.

Read More