വാവ്‌റിങ്കയ്ക്ക് യു.എസ് ഓപ്പണ്‍ കിരീടം

വാവ്‌റിങ്കയ്ക്ക് യു.എസ് ഓപ്പണ്‍ കിരീടം

stanislas-wawrinka-audemars-piguet-royal-oak-offshore-diver-chronograph-26703st-yellow-roland-garros-2016-3ന്യൂയോര്‍ക്ക്: സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്‌ലാസ് വാവ്‌റിങ്കയ്ക്ക് യു.എസ് ഓപ്പണ്‍ ടെന്നീസ് ഗ്രാന്റ്സ്ലാം പുരുഷ സിംഗിള്‍സ് കിരീടം. ലോക ഒന്നാം നമ്പര്‍ താരമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് വാവ്‌റിങ്ക കിരീടം ചൂടിയത്. 7-6, 4-6, 5-7, 3-6 എന്നീ സ്‌കോറുകള്‍ നേടിയാണ് നാലു സെറ്റ് നീണ്ട പോരാട്ടം വാവാറിങ്ക സ്വന്തമാക്കിയത്. ലോക മൂന്നാം നമ്പര്‍ താരമായ വാവ്‌റിങ്കയുടെ മൂന്നാം ഗ്രാന്‍സ്ലാം കിരീടമാണിത്. സെമിഫൈനലില്‍ ജപ്പാന്റെ കി നിഷികോരിയെ 4-6, 7-5, 6-4, 6-2 എന്നീ സ്‌കോറുകള്‍ക്ക് മലയര്‍ത്തിയടിച്ചാണ് വാവ്‌റിങ്ക ഫൈനലില്‍ പ്രവേശിച്ചത്.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.