സഹകരണ പ്രതിസന്ധി: തിങ്കളാഴ്ച സിപിഎം ഹര്‍ത്താല്‍

സഹകരണ പ്രതിസന്ധി: തിങ്കളാഴ്ച സിപിഎം ഹര്‍ത്താല്‍

 

സഹകരണ പ്രതിസന്ധി: തിങ്കളാഴ്ച സിപിഎം ഹര്‍ത്താല്‍

തിരുവനന്തപുരം: സഹകരണ പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച സിപിഎം ഹര്‍ത്താല്‍. നോട്ട് അസാധുവാക്കല്‍ നടപടികളെ തുടര്‍ന്ന് സഹകരണബാങ്കുകള്‍ പ്രതിസന്ധിയിലായതോടെയാണ് ഹര്‍ത്താല്‍ നടത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍.
Photo courtesy : Google /images may be subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.