തമിഴ്‌നാട്ടില്‍ നാളെ ജെല്ലിക്കെട്ട് നടക്കും

തമിഴ്‌നാട്ടില്‍ നാളെ ജെല്ലിക്കെട്ട് നടക്കും

Jallikattu-5

ചെന്നൈ: തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നടത്തുന്നതിനുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു അംഗീകാരം നല്‍കി. ഇതോടെ ഞായറാഴ്ച രാവിലെ 10ന് മധുരയില്‍ ജെല്ലിക്കെട്ട് നടത്താന്‍ തീരുമാനമായി. ജെല്ലിക്കെട്ട് നടത്തണമെന്ന് ആവശ്യപ്പെട്ട് വന്‍ജനകീയമുന്നേറ്റമാണ് തമിഴ്‌നാട്ടില്‍ ഉയര്‍ന്നുവന്നത്. ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ മറീന ബീച്ചില്‍ നാല് ദിവസമായി തുടരുന്ന ജനകീയ പ്രതിരോധത്തില്‍ ലക്ഷങ്ങളാണ് അണിനിരന്നത്. ജെല്ലിക്കെട്ടിനായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം മധുരയിലെത്തും.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.