നല്ല ആരോഗ്യത്തിനായി ഗോള്‍ഡന്‍ മില്‍ക്ക്
വടക്കേ ഇന്ത്യയിലെ പ്രധാന പാനീയമാണ് ഗോള്‍ഡന്‍ മില്‍ക്ക് അഥവാ മഞ്ഞള്‍ ചേര്‍ത്ത പാല്. ആരോഗ്യത്തിന് വളരെയധികം ഫലപ്രദമായ ഈ പാനീയത്തിന്റെ ഗുണങ്ങള്‍ അറിയാം…
1. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
2. ജലദോഷം, ചുമ എന്നിവയ്ക്ക് പരിഹാരമാണ്.
3. ദഹനത്തെ സഹായിക്കുന്നു
4. കരള്‍ രോഗങ്ങളെ തടയുന്നു
5. രക്തം ശുദ്ധീകരിക്കുന്നു
6. ചര്‍മ്മ സൗന്ദര്യം വര്‍ധിപ്പിക്കുന്നു
7. തലവേദന ഇല്ലാതാക്കുന്നു
8. കാന്‍സറിനെ പ്രതിരോധിക്കുന്നു
9. സന്ധിവേദന പരിഹരിക്കുന്നു
10. നല്ല ഉറക്കം ലഭിക്കുന്നു
Photo Courtesy : Google/ images may be subject to copyright