പനങ്കഞ്ഞി

പനങ്കഞ്ഞി

Ragi-koozh_final2ആവശ്യമുള്ള സാധനങ്ങള്‍
പനപ്പൊടി 1/4 കപ്പ്
ഉപ്പ് പാകത്തിന്
പഞ്ചസാര ആവശ്യത്തിന്
നേന്ത്രപ്പഴം 1
നെയ്യ് 1 1/2 ടീസ്പൂണ്‍
കിസ്മിസ്, അണ്ടിപ്പരിപ്പ് 1 1/2 ടേബിള്‍സ്പൂണ്‍
ചുവന്നുള്ളി 2 എണ്ണം
ഏലയ്ക്ക ചതച്ചത് 1
വെള്ളം ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
പനപ്പൊടി വെള്ളത്തില്‍ കലക്കി വയ്ക്കുക. പൊടി ഊറി വരുമ്പോള്‍ വെള്ളം ഊറ്റിക്കളയുക. ചൂടായ പാനില്‍ നെയ്യൊഴിച്ച് ചുവന്നുള്ളി, അണ്ടിപ്പരിപ്പ്, കിസ്മിസ് ഇവ ചേര്‍ത്ത് മൂപ്പിക്കുക. വെള്ളമൊഴിച്ച് പനപ്പൊടി തുടരെ ഇളക്കുക. കട്ടകെട്ടാതെ ശ്രദ്ധിക്കണം. പഴം ചെറുതായി അരിഞ്ഞതും പഞ്ചസാരയും ഏലയ്ക്ക പൊടിച്ചതും ഉപ്പും ചേര്‍ത്ത് ഇളക്കുക. ചൂടോടെ വിളമ്പാം.

 

Photo Courtesy : Google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.