കോക്കനട് പുഡ്ഡിംഗ്
കണ്ടന്‍സ്ഡ് മില്‍ക് – 1/2 ടിന്
കോക്കനട് പൗഡര്‍ – 1/2 കപ്പ്
പഞ്ചസാര – 1 കപ്പ് ( പൊടിച്ചത്)
ഫ്രഷ് ക്രീം – 1 കപ്പ്
വാനില എസന്‍സ് – 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
കണ്ടന്‍സ്ഡ് മില്‍ക്ക്, കോക്കനട് പൗഡര്‍, പഞ്ചസാര, വാനില എസന്‍സ് എന്നിവ മിക്സ് ചെയ്ത് വെക്കുക. ക്രീം നന്നായി അടിച്ച് മയപ്പെടുത്തുക. മിക്സ് ചെയ്തെടുത്ത മിശ്രിതം ഒരു ഡിഷില്‍ ഒഴിച്ച് അതിനുമുകളില്‍ ക്രീം ഒഴിക്കുക. ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കാം.
Photo Courtesy : Google/ Images may be subjected to copyright