ഓസ്‌കാര്‍ 2018: ദി ഷേപ്പ് ഓഫ് വാട്ടര്‍ മികച്ച ചിത്രം

ഓസ്‌കാര്‍ 2018: ദി ഷേപ്പ് ഓഫ് വാട്ടര്‍ മികച്ച ചിത്രം

Mandatory Credit: Photo by Rob Latour/REX/Shutterstock (9358761ab) Jordan Peele, Greta Gerwig, Paul Thomas Anderson, Christopher Nolan and Guillermo Del Toro Outstanding Directors of the Year Award, Show, 33rd Santa Barbara International Film Festival, USA - 06 Feb 2018

ലോസ് ആഞ്ചലസ്: 2018ലെ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനും സംവിധായകനുമുള്ള പുരസ്‌കാരം ദി ഷേപ്പ് ഓഫ് വാട്ടര്‍ സ്വന്തമാക്കി. ഗിലെര്‍മോ ഡെന്‍ ടോറോയാണ് ദി ഷേപ്പ് ഓഫ് വാട്ടര്‍ ഒരുക്കിയത്. ഡാര്‍ക്കസ്റ്റ് ഹവര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഗാരി ഓള്‍ഡ് മാന്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയപ്പോള്‍ ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ് മിസൗറി എന്ന പ്രകടനത്തിലൂടെ ഫ്രാന്‍സിസ് മക്‌ഡോര്‍മൗണ്ട് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. അലിസണ്‍ ജാനി (ഐ ടാനിയ), സാം റോക്ക്‌വെല്‍ (ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ് മിസൗറി) എന്നിവര്‍ യഥാക്രമം മികച്ച സഹനടിക്കും സഹനടനുമുള്ള ഓസ്‌കാര്‍ അവാര്‍ഡ് നേടി. ചിലെ സംവിധാനം ചെയ്ത ഫന്റാസ്റ്റിക് വിമണാണ് മികച്ച വിദേശ ഭാഷാ ചിത്രം. കൊകൊ ആണ് മികച്ച ആനിമേഷന്‍ ചിത്രം.

 

Photo Courtesy : Google / Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.