സ്വാതന്ത്ര്യദിനാഘോഷം . പ്രധാനമന്ത്രി ചെങ്കോട്ടയിൽ ത്രിവർണ്ണപതാക ഉയർത്തി

സ്വാതന്ത്ര്യദിനാഘോഷം . പ്രധാനമന്ത്രി ചെങ്കോട്ടയിൽ ത്രിവർണ്ണപതാക ഉയർത്തി

സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ചെങ്കോട്ടയിൽ ത്രിവർണ്ണപതാക ഉയർത്തി . തുടർന്ന് നടത്തിയ പ്രസംഗത്തിൽ അദ്ദേഹം രാജ്യം കഴിഞ്ഞ വർഷങ്ങളിൽ നേടിയ പുരോഗതിക്ക് ഊന്നൽ നൽകി സംസാരിച്ചു ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അവസാന സ്വാതന്ത്ര്യദിന സന്ദേശത്തിൽ തന്റെ ഭരണകാലത്തു രാജ്യം നേടിയ പുരോഗതിയെക്കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്. ഇന്ത്യയുടെ ഉയർച്ചയെ ലോകരാജ്യങ്ങൾ അംഗീകരിക്കുന്നതായും മോദി വ്യക്തമാക്കി. 2013ലെയും ഇന്നത്തെയും സാഹചര്യങ്ങൾ വിലയിരുത്തിയും അദ്ദേഹം സംസാരിച്ചു. അവസാനവർഷത്തെ യുപിഎ സർക്കാരിന്റെ വേഗം ഇപ്പോഴുംതുടർന്നിരുന്നെങ്കിൽ ഇന്ത്യ വളരാൻ ദശകങ്ങൾ എടുത്തേനെയെന്നും മോദി കൂട്ടിച്ചേർത്തു.രാജ്യം ആത്മവിശ്വാസത്തോടെ മുന്നേറുമ്പോൾ പുതിയ പ്രതിബ്ദ്ധതയാണ് മുന്നിലുള്ളത്. പുതിയ വേഗത്തിലാണ് ഇന്ത്യ മുന്നോട്ടുപോകുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

                                                                                                         

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.