ഇന്ധന വില കുതിക്കുന്നു .
ഇന്ധന വില വര്‍ധനയ്ക്ക് പിന്നാലെ സാധാരണക്കാരന് ഇരുട്ടടിയായി പാചകവാതക വിലയും വര്‍ധിപ്പിച്ചു. സബ്സിഡി സിലിണ്ടറുകള്‍ക്കടക്കം വില കൂടി. സബ്സിഡി ഉള്ള സിലിണ്ടറുകൾക്ക് 30.50 രൂപ സംസ്ഥാനത്ത് പെട്രോള്‍ വില 82 രൂപ കടന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 82.04 രൂപയും ഡീസലിന് 75.53 രൂപയുമായി. പെട്രോള്‍ ലിറ്ററിനു 18 പൈസയും ഡീസലിന് 24 പൈസയുമാണു വര്‍ധിച്ചത്.
Photo Courtesy : Google/ images are subject to copyright