ബാലഭാസ്കർ ഇനി ഓർമ്മ . മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

ബാലഭാസ്കർ ഇനി ഓർമ്മ  . മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

അന്തരിച്ച വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്ക്കറിന് കണ്ണീരോടെ വിട .തിരുവനന്തപുരം ശാന്തികവാടത്തിൽ സർക്കാരിന്‍റെ ഒൗദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.കാറപകടത്തിൽ പരുക്കേറ്റ് ചികിത്‌സയിലായിരുന്ന ബാലഭാസ്‌കർ ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു മരണം സംഭവിച്ചത്. അപകടത്തില്‍ ബാലഭാസ്ക്കറിന്‍റെ മകളും മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി ഇപ്പോ‍ഴും ചികിത്സയിലാണ്.ക‍ഴിഞ്ഞദിവസം തിരുവനന്തപുരം യാണിവേ‍ഴ്സിറ്റി കോളേജിലും കലാഭവൻ തീയേറ്ററിലും പൊതു ദർശനത്തിന് വച്ച ബാലഭാസ്ക്കറിനെ അവസാനമായി ഒന്നു കാണാൻ വിവിധമേഘലകളിൽ നിന്നും നിരവധിപേരാണ് എത്തിയത്.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.