ചൊവ്വാഴ്ച ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്.

ചൊവ്വാഴ്ച ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്.

ചൊവ്വാഴ്ച ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്. പൊതു മേഖല ബാങ്കുകളുടെ ലയനം സംബന്ധിച്ചുള്ള നടപടികള്‍ക്കെതിരെയാണ് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ഒക്ടോബര്‍ 22-ന് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ബാങ്ക് ജീവനക്കാരുടെ സംഘടനകളായ ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും ചേര്‍ന്നാണ് പണിമുടക്കുന്നത്.

ഒക്ടോബര്‍ 22ന് നടക്കുന്ന സമരത്തില്‍ രാജ്യത്തെ മുഴുവന്‍ ബാങ്ക് ജീവനക്കാരും പങ്കുചേരുമെന്നും സംഘടനാ നേതാക്കള്‍ അറിയിച്ചു. സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അന്നേ ദിവസം രാജ്യത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതല്ല .

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.