ആരെയും ആകർഷിക്കുന്ന ഒരു കുഞ്ഞു ചിരിയിതാ…
തീരാനോവിൽ വീണുപോകുന്ന ആരെയും ജീവിതത്തിൻ്റെ സന്തോഷമെന്ന പടവുകളിൽ എത്തിക്കാൻ ഒരു നല്ല ചിരി മതി. അത് കൊച്ചു കുഞ്ഞുങ്ങളുടെയാണെങ്കിലും മറ്റൊന്നും നോക്കണ്ടാ. അതുപോലെ ആരെയും ആകർഷിക്കുന്ന ഒരു കുഞ്ഞു ചിരിയിതാ…ഒരു അമ്മയുടെയും, കുഞ്ഞിന്റെയും. അമ്മയുടെ പാട്ടുകേട്ടിട്ട് ചിരിയടക്കാൻ പറ്റുന്നില്ല കുഞ്ഞിന്. കണ്ടുനോക്കൂ നിങ്ങളും ചിരിച്ചുപോകും…