ത​​മി​​ഴ്നാ​​ട്ടി​​ല്‍ കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം അ​​യ്യാ​​യി​​രം കടന്നു.

ത​​മി​​ഴ്നാ​​ട്ടി​​ല്‍ കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം അ​​യ്യാ​​യി​​രം കടന്നു.

ത​​മി​​ഴ്നാ​​ട്ടി​​ല്‍ കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം അ​​യ്യാ​​യി​​രം കടന്നു. ഇ​​ന്ന​​ലെമാത്രം 114 പേ​​രാ​​ണു മ​​രി​​ച്ച​​ത്, ഇതോടെ സംസ്ഥാനത്തെ ആ​​കെ മ​​ര​​ണസംഖ്യ 5041 ആയി.

കൂടാതെ 24 മണിക്കൂറിനിടെ 5914 പേ​​ര്‍​​ക്ക് രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു. സംസ്ഥാനത്തെ ആ​​കെ രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം 3,02,815 ആയി ഉയര്‍ന്നു. ത​​മി​​ഴ്നാ​​ട്ടി​​ല്‍ 53,099 പേ​​രാ​​ണു നിലവിൽ ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്. സംസ്ഥാനത്ത് ഇതുവരെ 2,44,675 പേരാണ് രോഗ മുക്തി നേടിയത്. ചെ​​ന്നൈ​​യി​​ല്‍ ഇ​​ന്ന​​ലെ 976 പേ​​ര്‍​​ക്കു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു. ആ​​കെ രോ​​ഗി​​ക​​ള്‍ 1,10,121.

ചെ​​ന്നൈ​​യു​​ടെ സ​​മീ​​പ​​ജി​​ല്ല​​ക​​ളാ​​യ ചെ​​ങ്ക​​ല്‍​​പേ​​ട്ട്, തി​​രു​​വ​​ള്ളൂ​​ര്‍, കാ​​ഞ്ചീ​​പു​​രം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ രോ​​ഗ​​വ്യാ​​പ​​നം രൂ​​ക്ഷ​​മാ​​ണ്. അതേസമയം, കര്‍ണാടകയില്‍ ഇന്നലെ 4,267 പേര്‍ക്ക് കോവിഡ് ബാധിച്ചു.114 പേരാണ് സംസ്ഥാനത്ത് ഇന്നലെ മരിച്ചത്. സംസ്ഥാനത്തെ പോസിറ്റീവ് കേസുകളുടെ എണ്ണം 1,82,354 ആണ്. 99,126 പേര്‍ക്കാണ് രോഗ മുക്തി. സംസ്ഥാനത്ത് രോഗം ബാധിച്ച്‌ ഇതുവരെയായി 3312 പേരാണ് മരിച്ചത്.

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.