ഡല്‍ഹിയില്‍ മൂന്നാം ഘട്ട കൊവിഡ് വ്യാപനം ആരംഭിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

ഡല്‍ഹിയില്‍ മൂന്നാം ഘട്ട കൊവിഡ് വ്യാപനം ആരംഭിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

ഡല്‍ഹിയില്‍ മൂന്നാം ഘട്ട കൊവിഡ് വ്യാപനം ആരംഭിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിനെ മൂന്നാം തരംഗമായി കണക്കാക്കാമെന്നും കെജ്രിവാള്‍ പറഞ്ഞു.

കൊവിഡ് വ്യാനപത്തെ നേരിടുന്നതിനുള്ള എല്ലാ തരത്തിലുള്ള മുന്‍കരുതലും കൈക്കൊള്ളുന്നതായും ആശുപത്രിയില്‍ കിടക്കകളുടെ കുറവില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിൻ്റെ ഭാഗമായി നടത്തിയ ഗ്രാമസന്ദര്‍ശനത്തിനിടയിലാണ് കെജ്രിവാളിൻ്റെ പ്രതികരണം.

ഡല്‍ഹിയിലെ വായൂമലിനീകരണ പ്രശ്‌നം പരിഹരിക്കാന്‍ ജൈവരീതികള്‍ പരീക്ഷിക്കണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.