സ്വര്‍ണക്കടത്ത് കേസില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം, യുഎഇ എംബസിക്ക് നോട്ടീസ് കൈമാറി.
സ്വര്‍ണക്കടത്ത് കേസില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം, യുഎഇ എംബസിക്ക് നോട്ടീസ് കൈമാറി. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് നോട്ടീസാണ് യുഎഇക്ക് വിദേശകാര്യ മന്ത്രാലയം നല്‍കിയത്. അന്വേഷണ വിവരങ്ങള്‍ പെന്‍ഡ്രൈവില്‍ ഉള്‍പ്പെടുത്തി ഏംബസിക്ക് നല്‍കിയിട്ടുണ്ട് . കോണ്‍സുലേറ്റ് ജനറല്‍, അറ്റാഷേ എന്നിവരുമായി സംസാരിച്ച് ഇതിന്മേല്‍ മറുപടി നല്‍കണമെന്നാണ് പുതിയ ആവശ്യം.
Photo Courtesy : Google/ images are subject to copyright

