ഫോൺവിളി വിവാദം കൊല്ലം എം എൽ എ മു​കേ​ഷി​നെതിരെ എ​ഐ​എ​സ്എ​ഫ്…

മൊ​ബൈ​ല്‍ ഫോ​ണി​ല്‍ വി​ളി​ച്ച വി​ദ്യാ​ര്‍​ഥി​യെ ശ​കാ​രി​ച്ച കൊ​ല്ലം എം​എ​ല്‍​എ മു​കേ​ഷി​നെ വി​മ​ര്‍​ശി​ച്ച് എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജെ. ​അ​രു​ണ്‍ ബാ​ബു. പാലക്കാട് സ്വദേശിയായ വിദ്യാർഥിക്കാണ് മുകേഷിന്റെ ശകാരം കേൾക്കേണ്ടിവന്നത്. പാലക്കാട് എം എൽ എ ജീവിച്ചിരിപ്പുണ്ടല്ലോ എന്നുതുടങ്ങി വളരെ പരുഷമായിട്ടാണ് മുകേഷ് കുട്ടിയോട് പ്രതികരിക്കുന്നത്. ച​ല​ച്ചി​ത്രതാ​രം മാ​ത്ര​മ​ല്ല മു​കേ​ഷെ​ന്നും ഒ​രു ഇ​ട​തു​പ​ക്ഷ എം​എ​ല്‍​എ കൂ​ടി​യാ​ണെ​ന്നും അ​ത് മ​റ​ക്ക​രു​തെ​ന്നും അ​രു​ണ്‍ ബാ​ബു തന്റെ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.അ​തേ​സ​മ​യം, ബോ​ധ​പൂ​ർ​വം ത​ന്നെ പ്ര​കോ​പി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്ന​തെ​ന്നാ​ണ് സം​ഭ​വ​ത്തി​ൽ മു​കേ​ഷ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. പി​ന്നി​ലാ​രെ​ന്ന് ഊ​ഹി​ക്കാ​നാ​കു​മെ​ന്നും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.