പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല് ഗുസ്തിയില് ഇന്ത്യയുടെ രവി ദാഹിയ ഫൈനലില്.
ഗോദയില് കരുത്തുകാട്ടി ഇന്ത്യയുടെ മല്ലന്മാര്. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല് ഗുസ്തിയില് ഇന്ത്യയുടെ രവി ദാഹിയ ഫൈനലില് എത്തി. സ്വര്ണ മെഡല് നേട്ടത്തിലേക്ക് ഇനി ഒരേഒരു മത്സരദൂരം മാത്രം. സുശീല് കുമാറിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന് താരം ഫൈനലില് എത്തുന്നത്. ഒളിമ്പിക്സിൽ ഗുസ്തിയുടെ ചരിത്രത്തില് ഇന്ത്യ നേടുന്ന ആറാം മെഡലാണ് ഇത്.
Photo Courtesy : Google/ images are subject to copyright

