വൈക്കം ബോട്ടുജെട്ടി കെട്ടിടത്തിന്റെ പുനഃരുദ്ധരാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

വൈക്കം ബോട്ടുജെട്ടി കെട്ടിടത്തിന്റെ പുനഃരുദ്ധരാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

വൈക്കം ബോട്ടുജെട്ടി കെട്ടിടത്തിന്റെ പുനഃരുദ്ധരാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രാജഭരണ കാലത്ത് നിര്‍മ്മിക്കപ്പെട്ട ഈ ബോട്ടുജെട്ടി അതിന്റെ പഴമയും ഗരിമയും ചോരാതെ ജനഹൃദയങ്ങളില്‍ നിലനിര്‍ത്തണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. വൈക്കം സത്യഗ്രഹത്തിനു ഊര്‍ജ്ജം പകരാന്‍ മഹാത്മജിയടക്കമുള്ള നേതക്കാള്‍ വൈക്കത്തുവന്നിറങ്ങിയത് ഈ ബോട്ടുജെട്ടി വഴിയാണ്.
പഴയ ബോട്ടുജെട്ടി കെട്ടിടത്തിന്റെ തനിമ നിലനിര്‍ത്തുകയും ചരിത്ര പ്രാധാന്യം പരിരക്ഷിക്കുകയും വേണമെന്ന ജനകീയ ആവശ്യം പരിഗണിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ 42 ലക്ഷംരൂപ അനുവദിച്ചിരുന്നു. ഈ തുക കൊണ്ടാണ് ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തീകരിച്ച്‌ നവീകരണം നടത്താനാണ് ലക്ഷ്യമിടുന്നത്.

Photo Courtesy : Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.