തന്റെ പിതാവ് നടത്തിയ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ലോകത്തോട് മാപ്പ് ചോദിച്ച്‌ ഉസാമ ബിന്‍ലാദന്റെ ഇളയ മകന്‍ ഉമര്‍ ബിന്‍ലാദന്‍.

തന്റെ പിതാവ് നടത്തിയ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ലോകത്തോട് മാപ്പ് ചോദിച്ച്‌ ഉസാമ ബിന്‍ലാദന്റെ ഇളയ മകന്‍ ഉമര്‍ ബിന്‍ലാദന്‍.

തന്റെ പിതാവ് നടത്തിയ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ലോകത്തോട് മാപ്പ് ചോദിച്ച്‌ ഉസാമ ബിന്‍ലാദന്റെ ഇളയ മകന്‍ ഉമര്‍ ബിന്‍ലാദന്‍. തന്റെ പിതാവിനോടും അയാള്‍ നടത്തിയ കുറ്റകൃത്യങ്ങളോടും തനിക്ക് അറപ്പും ഭയവും മാത്രമാണുള്ളതെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉമര്‍ ലാദന്‍ പറഞ്ഞു. ലോകത്തുള്ളവരെല്ലാം ഒന്നായി കഴിയണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. വ്യത്യസ്ത മതങ്ങളില്‍ പെട്ടവര്‍ അയല്‍ക്കാരായി സമാധാനത്തില്‍ കഴിയുന്ന ലോകമാണ് നമുക്ക് വേണ്ടതെന്നും ഒമര്‍ പറഞ്ഞു. ഉസാമ ബിന്‍ ലാദന്റെ മകനായ തനിക്ക് അല്‍ഖാഇദയുടെ തലപ്പത്തേക്ക് വരാനുള്ള അവസരം വന്നിരുന്നെങ്കിലും അത് നിഷേധിക്കുകയായിരുന്നുവെന്നും ഉമര്‍ പറഞ്ഞു.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

                                                                                                                  

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.