പശ്ചിമആഫ്രിക്കയിലെ ഗാബോണില്‍ കടല്‍ക്കൊള്ള സംഘം ഇന്ത്യന്‍ കപ്പല്‍ ആക്രമിച്ചു.
കടല്‍ക്കൊള്ള സംഘം ഇന്ത്യന്‍ കപ്പല്‍ ആക്രമിച്ചു. പശ്ചിമആഫ്രിക്കയിലെ ഗാബോണില്‍ എം.വി റ്റാമ്ബന് എന്ന കപ്പലാണ് കടല്‍കൊള്ള സംഘം ആക്രമിച്ചത് .കപ്പലിലുള്ള കൊള്ള സംഘം 2 പേരെ വെടിവയ്ക്കുകയും ഒരാളെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യാക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona