പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അജിത് രവി സംവിധാനം നിർവ്വഹിക്കുന്ന ആഗസ്റ്റ് 27 എന്ന ദ്വിഭാഷാ ചിത്രത്തിൻറെ ടൈറ്റിൽ പുറത്തിറക്കി

പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അജിത് രവി സംവിധാനം നിർവ്വഹിക്കുന്ന ആഗസ്റ്റ് 27 എന്ന ദ്വിഭാഷാ ചിത്രത്തിൻറെ ടൈറ്റിൽ പുറത്തിറക്കി

പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അജിത് രവി സംവിധാനം നിർവ്വഹിക്കുന്ന ആഗസ്റ്റ് 27 എന്ന ദ്വിഭാഷാ ചിത്രത്തിൻറെ ടൈറ്റിൽ പ്രകാശനം കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ മണപ്പുറം ഫിനാൻസ് എം ഡി ആൻഡ് സി ഇ ഒ ശ്രീ. വി.പി. നന്ദകുമാർ നിർവ്വഹിച്ചു. മലയാളം തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം നിർമ്മിക്കുന്നത്. കുമ്പളത്ത് പദ്‌മകുമാർ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്ന ഈ ചിത്രം ഒരു ഫാമിലി ത്രില്ലർ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. പ്രസ്തുതചടങ്ങിൽ , ഡോ. അജിത് രവി, ഷിജു റഷീദ്, ഇർഷാദ് അലി, ഗൗരി നന്ദ, അംബിക മോഹൻ, നാച്യുറൽസ് എം ഡി സി. കെ. കുമരവേൽ , ജോ മൈക്കിൾ സിനിമാ സീരിയൽ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.