ജില്ലയിലെ അര്ദ്ധസര്ക്കാര് സ്ഥാപനത്തിലെ ഹെല്പ്പര് (പേ ലോഡര് ഓപറേറ്റര്) തസ്തികയില് ഒഴിവ്.
നിശ്ചിത യോഗ്യതകള് ഉള്ള ഉദ്യോഗാര്ത്ഥികള് ജനുവരി 24ന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില് പേര് രജിസ്റ്റര് ചെയ്യണം. പ്രായപരിധി 18 നും 41 നും മധ്യേ. അർഹരായവർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. സ്ത്രീകളും ഭിന്നശേഷിക്കാരും അര്ഹരല്ല. യോഗ്യത : എസ്.എസ്.എല്.സി, അംഗീകൃത സ്ഥാപനത്തില് നിന്നുമുള്ള ഹെവി എക്വിപ്മെന്റ് ഓപറേഷന് സര്ട്ടിഫിക്കറ്റ് നേടിയിരിക്കണം. ബാഡ്ജോടു കൂടിയ ലൈസന്സ് ഉണ്ടായിരിക്കണം.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

