ദുബായ് എക്സ്​പോ:മി​ക​ച്ച ഉ​ള്ള​ട​ക്ക​ത്തി​നു​ള്ള സ്വ​ര്‍​ണ മെ​ഡ​ല്‍ ഒമാന്‍ പവിലിയന് സ്വന്തം

ദുബായ്  എക്സ്​പോ:മി​ക​ച്ച ഉ​ള്ള​ട​ക്ക​ത്തി​നു​ള്ള സ്വ​ര്‍​ണ മെ​ഡ​ല്‍  ഒമാന്‍ പവിലിയന്  സ്വന്തം

ദുബായ് എ​ക്​​​സ്​​പോ​യി​ല്‍​നി​ന്ന്​ മി​ക​ച്ച ഉ​ള്ള​ട​ക്ക​ത്തി​നുള്ള സ്വ​ര്‍​ണ​മെ​ഡ​ല്‍ ഒ​മാ​ന്‍ പ​വി​ലി​യ​ന്‍​ ക​ര​സ്ഥ​മാ​ക്കി. പ്ര​കൃ​തി​യു​മാ​യു​ള്ള ബ​ന്ധം വി​ളി​ച്ചോ​തു​ന്ന​തായിരുന്നു. കു​ന്തി​രി​ക്കം മാ​തൃ​ക​യി​ലാ​യി​രു​ന്നു പ​വി​ലി​യ​ന്റെ നിർമ്മിതി. എ​ട്ട്​ ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ്​ പ​വി​ലി​യ​നി​ല്‍ എ​ത്തി​യ​ത്. മി​ക​ച്ച മു​ന്നൊ​രു​ക്ക​വും ആ​ളു​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ളും സ​ജ്ജീ​ക​രി​ച്ച​താ​ണ്​ ലോ​ക​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ളെ ​ എ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും സൗ​ണ്ട് മാ​നേ​ജ്‌​മെന്‍റും സം​വി​ധാ​ന​വും ആ​ളു​ക​​ളെ ആ​ക​ര്‍​ഷി​പ്പി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു​​. സു​ല്‍​ത്താ​നേ​റ്റ്​ ഇ​തു​വ​രെ നേ​ടി​യെ​ടു​ത്ത വി​ക​സ​ന നേ​ട്ട​ങ്ങ​ളാ​ണ്​ ​ ജ​ന​ങ്ങ​ളു​ടെ മു​ന്നി​ല്‍ പ​വി​ലി​യ​നി​ലൂ​ടെ എ​ത്തി​ച്ച​ത്​​​. മ​ഹാ​മാ​രി​ കാ​ല​ത്തും ഇ​ത്ര​യും ആ​ളു​ക​ളെ എ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്​ സു​ല്‍​ത്താ​നേ​റ്റി​ന്‍റെ നേ​ട്ട​മാ​ണ്. രാ​ജ്യ​ത്തെ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും നി​ക്ഷേ​പ​ത്തി​നും അ​നു​ഗു​ണ​മാ​യ രാ​ജ്യ​മാ​യും എ​ക്​​സ്​​പോ​യി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു.   

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.