ഷാജ് കിരണിനെക്കുറിച്ചു കഴിഞ്ഞ ദിവസം പറഞ്ഞതെല്ലാം ശരിയാണെന്ന് സ്വപ്ന
ഷാജ് കിരണിനെക്കുറിച്ചു കഴിഞ്ഞ ദിവസം പറഞ്ഞതെല്ലാം ശരിയാണ് എന്ന് സ്വപ്ന. സരിത്തിനെ പൊക്കുമെന്നു പറഞ്ഞത് ഷാജ് ആണ്. അതുകൊണ്ടാണ് സരിത്തിനെ വിജിലന്സ് കൊണ്ടു പോയപ്പോള് വിളിച്ചത്. ഉടന് തിരിച്ചുവിളിക്കാം എന്നു പറഞ്ഞ് അഞ്ച് മിനിറ്റിനു ശേഷം വിളിച്ചു. സരിത്തിനെ കൊണ്ടുപോയത് വിജിലന്സ് ആണെന്നും പറഞ്ഞു.സരിത്തിനെ ഒരു മണിക്കൂര് കൊണ്ട് വിടുമെന്നും പറഞ്ഞു. തുര്ന്നായിരുന്നു വീട്ടില് വന്ന് കണ്ടതും ഭീഷണിയുടെ സ്വരത്തില് സംസാരിച്ചതുമെന്നും സ്വപ്ന പറഞ്ഞു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

