ട്രോളിംഗ് നിരോധനം ഞാറാഴ്ച അർദ്ധരാത്രി അവസാനിക്കും
ട്രോളിംഗ് നിരോധനം ഞാറാഴ്ച അർദ്ധരാത്രി അവസാനിക്കും. സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഞാറാഴ്ച അർദ്ധരാത്രി അവസാനിക്കും. 52 ദിവസമായിരുന്നു ട്രോളിംങിന് നിരോധനം ഉണ്ടായിരുന്നത്. ആഴക്കടലില്‍ മത്സ്യ ബന്ധനത്തിന് യന്ത്രവല്‍കൃത ബോട്ടുകള്‍ക്കുള്ള നിരോധനം അവസാനിക്കുന്നത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ബോട്ടുക്കൾ കടലിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് മത്സ്യതൊഴിലാളികൾ.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona