അയ്യപ്പന് വഴിപാടായി 107 പവന്റെ സ്വര്‍ണ മാല നല്‍കി ഭക്തന്‍
അയ്യപ്പന് വഴിപാടായി 107 പവന്റെ സ്വര്‍ണ മാല നല്‍കി ഭക്തന്‍. ശബരിമല ക്ഷേത്രത്തില്‍ വഴിപാടായി 107 പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാല സമര്‍പ്പിച്ച് ഭക്തന്‍. ഇന്നലെ വൈകിട്ടാണ് പേര് വെളിപ്പെടുത്താത്ത ഭക്തന്‍ സ്വര്‍ണ മാല വഴിപാടായി സമര്‍പ്പിച്ചത്.തിരുവനന്തപുരം സ്വദേശിയായ ഭക്തനാണ് വഴിപാടായി മാല അയ്യപ്പന് നല്‍കിയത്.വിദേശത്ത് ബിസിനസ് നടത്തുകയാണിദ്ദേഹം.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

