ബിഹാറിൽ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവയ്ക്കുന്നു 

ബിഹാറിൽ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവയ്ക്കുന്നു 
ബിഹാറിൽ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവയ്ക്കുന്നു.  ഗവർണർ ഫാഗു ചൗഹാന് രാജിക്കത്തു നൽകുമെന്നാണ് വിവരം . ആർജെഡി നേതാവ് തേജസ്വി യാദവിനൊപ്പം നിതീഷ് വൈകിട്ട് നാലിന് ഗവർണറെ കാണും . ബിജെപിയുമായുള്ള സഖ്യം അവസാനിച്ചതായി നിതീഷ് കുമാർ ജെഡിയു  എംഎൽഎമാരെ അറിയിച്ചു . ജെഡിയു ആർജെഡി – കോൺഗ്രസ് സഖ്യ സർക്കാർ രൂപീകരിച്ചേക്കും . 16 എംഎൽഎമാരുള്ള ഇടതുപാർട്ടികളും സഖ്യത്തിന്റെ ഭാഗമാണ് .

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.