മുനമ്പത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ കാതറിന്‍ എന്ന ബോട്ട് മുനമ്പം വേളാങ്കണ്ണി പള്ളിക്ക് സമീപം മണലില്‍ ഉറച്ച് മറിഞ്ഞ നിലയില്‍
മുനമ്പത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ കാതറിന്‍ എന്ന ബോട്ട് മോശം കാലാവസ്ഥ കാരണം തിരിച്ച് കയറവെ മുനമ്പം അഴിമുഖത്ത് വച്ച് ചുക്കാനുമായുള്ള ബന്ധം പൊട്ടി നിയന്ത്രണം വിട്ട് മുനമ്പം വേളാങ്കണ്ണി പള്ളിക്ക് സമീപം മണലില്‍ ഉറച്ച് മറിഞ്ഞ നിലയില്‍.ബോട്ടില്‍ ഉണ്ടായിരുന്ന 15 തൊഴിലാളികളും നീന്തി രക്ഷപ്പെട്ടു കരക്ക് കയറി. മത്സ്യബന്ധന വല നഷ്ടപ്പെട്ടിട്ടുണ്ട്. കടുത്ത കടല്‍ ക്ഷോഭം കാരണം റെസ്‌ക്യൂ ബോട്ടിന് മുനമ്പം അഴി മുറിച്ച് കടക്കാന്‍ കഴിഞ്ഞിട്ടില്ല. തൊഴിലാളികള്‍ എല്ലാവരും സുരക്ഷിതര്‍ ആണ്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

