ആലുവ മുൻ എം എൽ എ കെ .മുഹമ്മദലി അന്തരിച്ചു
ആലുവ മുൻ എം എൽ എ കെ .മുഹമ്മദലി അന്തരിച്ചു. 73 വയസായിരുന്നു. ഇന്ന് രാവിലെ 7.00 മണിക്ക് ആസ്റ്റർ മെഡി സിറ്റിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ആറ് തവണ ആലുവ നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായിരുന്നു.സംസ്കാരം വിദേശത്തുള്ള മകൻ നാട്ടിലെത്തിയ ശേഷം.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona