ഇലന്തൂര്‍ ഇരട്ട നരബലി കേസ് -അവയവ മാഫിയ എന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കൊച്ചിസിറ്റി പോലീസ് കമ്മീഷണര്‍

ഇലന്തൂര്‍ ഇരട്ട നരബലി കേസ് -അവയവ മാഫിയ എന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കൊച്ചിസിറ്റി പോലീസ് കമ്മീഷണര്‍

ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ കൊലപാതകത്തിന് പിന്നില്‍ അവയവ മാഫിയയുണ്ടെന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. വൃത്തിഹീനമായ സാഹചര്യത്തില്‍ അവയവമാറ്റം സാധ്യമല്ല. സാമാന്യബുദ്ധിയില്‍ ചിന്തിച്ചാല്‍ അത് നടക്കില്ല. മുഖ്യപ്രതി കൂട്ടുപ്രതികളെ ഇക്കാര്യത്തില്‍ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നു. പ്രതികള്‍ക്കെതിരെ ശാസ്ത്രീയവും സാങ്കേതികവുമായ തെളിവുകള്‍ ഉണ്ട്. കൂടുതല്‍ ഇരകള്‍ ഉണ്ടോ എന്നതിന് സൂചനകളില്ല. മിസ്സിങ് കേസുകള്‍ അന്വേഷിക്കുന്നുണ്ട്. ഇതുവരെ ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചിട്ടില്ല. പ്രതികളില്‍ നിന്ന് നിരവധി ഫോണുകളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.