ജനതാദള് (എസ്) ദേശീയ അധ്യക്ഷനായി വീണ്ടും ദേവഗൗഡ
ജനതാദള് (എസ്) ദേശീയ അധ്യക്ഷനായി വീണ്ടും ദേവഗൗഡയെ തിരഞ്ഞെടുത്തു. പാര്ട്ടി ആസ്ഥാനമായ ജെപി ഭവനില് നടക്കുന്ന രണ്ട് ദിവസത്തെ ദേശീയ നിര്വാഹക സമിതി യോഗത്തിലായിരുന്നു തീരുമാനം. കേരളത്തില് നിന്ന് പാര്ട്ടി അധ്യക്ഷന് മാത്യു.ടി തോമസ്, മന്ത്രി കെ.കൃഷ്ണന്കുട്ടി, മുന് മന്ത്രിമാരായ ജോസ് തെറ്റയില്, സി.കെ നാണു, നീലലോഹിത ദാസന് നാടാര് എന്നിവരുടെ നേതൃത്വത്തില് 25 അംഗ സംഘം സമ്മേളനത്തില് പങ്കെടുക്കുന്നുണ്ട്. മത സൗഹാര്ദം, സാമ്പത്തികനില വിലവര്ധന തുടങ്ങിയ വിഷയങ്ങളിലുള്ള പ്രമേയങ്ങള് സമിതി ചര്ച്ച ചെയ്ത് പാസാക്കി.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

