അര്‍ജന്റീനയുടെ തോല്‍വിയ്ക്ക് പിന്നാലെ മലപ്പുറത്ത് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ ഏറ്റുമുട്ടി

അര്‍ജന്റീനയുടെ തോല്‍വിയ്ക്ക് പിന്നാലെ മലപ്പുറത്ത് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ ഏറ്റുമുട്ടി

ലോകകപ്പ് ഗ്രൂപ്പ് സിയിലെ ആദ്യപോരില്‍ അര്‍ജന്റീനയെ അട്ടിമറിച്ച് സൗദി അറേബ്യ വിജയിച്ചതിനു പിന്നാലെയാണ് മലപ്പുറം ടൗണില്‍ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. പിന്നലെയാണ് മലപ്പുറത്ത് ഫാന്‍സുകള്‍ തമ്മില്‍ കയ്യാങ്കളിനടന്നത്. അര്‍ജന്റീനയുടെ അപ്രതീക്ഷിത പരാജയം മറ്റു ടീമുകളുടെ ആരാധകര്‍ ആഘോഷമാക്കിയതാണ് മെസ്സി ആരാധകരെ ചൊടിപ്പിച്ചത്.തുടര്‍ന്ന് കളികാണാന്‍ അര്‍ജന്റീനന്‍ ആരാധകരൊരുക്കിയ സ്‌ക്രീനിനു മുന്നിലാണ് സംഘര്‍മുണ്ടായത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.