തിങ്കളാഴ്ച പൂര്‍ണ്ണ ചന്ദ്രഗ്രഹണം, ആകാശത്ത് നടക്കാനിരിക്കുന്നത് അപൂര്‍വ പ്രതിഭാസം

തിങ്കളാഴ്ച പൂര്‍ണ്ണ ചന്ദ്രഗ്രഹണം, ആകാശത്ത് നടക്കാനിരിക്കുന്നത് അപൂര്‍വ പ്രതിഭാസം

വാനനിരീക്ഷകരെ വിസ്മയിപ്പിച്ച് വീണ്ടും ആകാശത്ത് അപൂര്‍വ പ്രതിഭാസം സംഭവിക്കുന്നു. നവംബര്‍ 7ന് തിങ്കളാഴ്ച രാത്രി ചന്ദ്രന്‍ ചുവന്ന് തുടുക്കും. സൂര്യനും ഭൂമിയും ചന്ദ്രനും നേരെ വരുന്ന പൂര്‍ണ്ണ ചന്ദ്രഗ്രഹണമാണ് തിങ്കളാഴ്ച. പൂര്‍ണ്ണ ചന്ദ്രഗ്രഹണം നടക്കുമ്പോള്‍ ഭൂമിയുടെ നിഴല്‍ പതിക്കുന്ന ഭാഗത്ത് ചന്ദ്രന്‍ വരികയും ഇത് ചന്ദ്രന് ചുവന്ന നിറം നല്‍കുകയും ചെയ്യുന്നു. ചുവന്ന വെളിച്ചത്തിനാണ് വേവ് ലെംഗ്ത് കൂടുതല്‍. ചന്ദ്രന് ലഭിക്കുന്ന വെളിച്ചം സൂര്യനിലൂടെ ഭൂമിയില്‍ നിന്ന് കടന്ന് വരുന്നതാണ്. ഭൂമിയില്‍ എത്രമാത്രം പൊടിപടലങ്ങളും, മേഘാവൃതവുമാണ് അത്രമാത്രം ചുവപ്പ് നിറവും ചന്ദ്രന് കൂടും. ഇനി ഇത്തരത്തിലുള്ള അടുത്ത പൂര്‍ണ്ണ ചന്ദ്രഗ്രഹണം കാണണമെങ്കില്‍ 2025 മാര്‍ച്ച് 14 വരെ കാത്തിരിക്കണം. 2023 ഒക്ടോബറില്‍ ഭാഗിക ചന്ദ്രഗ്രഹണമുണ്ട്.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.