സാനിയ – ബൊപ്പണ്ണ സഖ്യത്തിന് തോല് വി

സാനിയ – ബൊപ്പണ്ണ സഖ്യത്തിന് തോല് വി

ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ഫൈനലില്‍ ബ്രസീലിന്റെ ലയുസ സ്റ്റെഫാനി – റാഫേല്‍ മാറ്റോസ് സഖ്യത്തോടാണ് സാനിയ മിര്‍സ – രോഹന്‍ ബൊപ്പണ്ണ സഖ്യം തോറ്റത്. സ്‌കോര്‍ – 6-7, 2-6.
സാനിയ മിര്‍സയുടെ അവസാന ഗ്രാന്‍ഡ്സ്ലാമായിരുന്നു ഇത്. ഗ്രാന്‍ഡ്സ്ലാമില്‍ സാനിയ മൂന്ന് ഡബിള്‍സ് കിരീടങ്ങളും മൂന്ന് മിക്‌സഡ് ഡബിള്‍സ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright       

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.