പ്രധാനമന്ത്രിയുടെ കേരള സന്ദര്ശനം ഈ മാസം 24 ന്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്ശനം ഈ മാസം 24ലേക്ക് മാറ്റി. ഏപ്രില് 25നെത്തും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
കൊച്ചിയില് നടക്കുന്ന യുവം പരിപാടിയില് പങ്കെടുക്കുന്ന പ്രധാനമന്ത്രി മോദിക്കൊപ്പം, കോണ്ഗ്രസിന്റെ മുന് സോഷ്യല് മീഡിയ കോ-ഓര്ഡിനേറ്ററും എ.കെ. ആന്റണിയുടെ മകനുമായ അനില് ആന്റണി വേദി പങ്കിടും.
കര്ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് പരിപാടികളില് മാറ്റം വരുത്തിയത്.
Photo Courtesy : Google/ images are subject to copyright

