പേവിഷബാധയ്ക്കുള്ള സൗജന്യ വാക്സിന് നിര്‍ത്തുന്നു
പേവിഷബാധയ്ക്കുള്ള സൗജന്യ വാക്സിന് നിര്‍ത്തുന്നു. ഇനിമുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിന് സൗജന്യമായി ലഭിക്കില്ല. ആരോഗ്യവകുപ്പിന്റേതാണ് നിര്‍ദേശം. ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമാകും വാക്സിന് സൗജന്യം.ചികിത്സ തേടിയതില്‍ കൂടുതലും സമ്പന്നരെന്ന് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം.
Photo Courtesy : Google/ images are subject to copyright