ബലി പെരുന്നാളിന് നാളെയും മറ്റന്നാളും സംസ്ഥാന പൊതു അവധി
ബലി പെരുന്നാളിന് നാളെയും മറ്റന്നാളും സംസ്ഥാന സര്ക്കാര് പൊതു അവധി പ്രഖ്യാപിച്ചു. കേരളത്തില് വലിയ പെരുന്നാള് 29 ന് ആഘോഷിക്കാന് തീരുമാനിച്ചത് കണക്കിലെടുത്താണ് നാളത്തെ അവധിക്ക് പുറമേ മറ്റന്നാള് കൂടി സംസ്ഥാന സര്ക്കാര് അവധി പ്രഖ്യാപിച്ചത്.
Photo Courtesy : Google/ images are subject to copyright

