ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരം തിരുവനന്തപു രത്ത്

ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരം തിരുവനന്തപു രത്ത്

ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരം തിരുവനന്തപുരത്ത്. തിരുവനന്തപുരത്തിനൊപ്പം ഗുവഹാത്തിയും വേദി. ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബര്‍ 8 ന് ചെന്നൈയില്‍. ഇന്ത്യ, പാകിസ്ഥാന്‍ മത്സരം
ഒക്ടോബര്‍ 15 ന് അഹമ്മദബാദില്‍. ഹൈദരബാദ്, ധരംശാല,ഡല്‍ഹി, പൂനൈ, ലക്‌നൗഎന്നിവ മത്സര വേദികള്‍. 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.