ജനനായകന് വിട

ജനനായകന് വിട

പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞിന് ഇനി നിത്യ വിശ്രമം. മലയാള നാടിന്റെ ആദരമേറ്റു വാങ്ങി ജനനായകന്‍ മടങ്ങി. സംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരമാദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ത്രിതീയന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

ശുശ്രൂഷകള്‍ സമാപിക്കും വരെയും വലിയൊരു ജനാവലി തന്നെ ഇന്നലെ ഏറെ വൈകിയ നേരത്തും പുതുപ്പള്ളി സെന്റ്.ജോര്‍ജ് വലിയപള്ളി അങ്കണത്തില്‍ ആദരവ് അര്‍പ്പിച്ച് നിലയുറപ്പിച്ചിരുന്നു. തന്റെ പിതാവിനോടുള്ള ജന്മനാടിന്റെ സ്‌നേഹത്തിന് മകന്‍ ചാണ്ടി ഉമ്മന്‍ നന്ദി പറഞ്ഞു. മന്ത്രിമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരും സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുത്തു.

Photo Courtesy : Google/ images are subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.