വേണ്ടിവന്നാൽ കണ്ണൂരിൽ മത്സരിക്കുമെന്നു സൂചന നൽകി കെ.സുധാകരൻ

വേണ്ടിവന്നാൽ കണ്ണൂരിൽ  മത്സരിക്കുമെന്നു സൂചന നൽകി കെ.സുധാകരൻ

വേണ്ടിവന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ താൻ‌ ഇറങ്ങുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. കണ്ണൂരിൽ കെ.സുധാകരൻ തന്നെ മത്സരത്തിനിറങ്ങുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിൽ ബിജെപി ഇത്തവണ സീറ്റുകളുടെ എണ്ണത്തിൽ‌ രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തെ സുധാകരൻ പരിഹസിച്ചു. താനും പ്രതിപക്ഷ നേതാവും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നതു മാധ്യമ സൃഷ്ടിയാണ്. താൻ പറയുന്ന അഭിപ്രായങ്ങളോട് അദ്ദേഹത്തിന് വിയോജിപ്പുണ്ടാകാം എന്നിരുന്നാലും തങ്ങൾതമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.