ഓസ്‌കർ വേദിയിൽ നഗ്നനായി റെസ്‌ലിംഗ് താരം ജോൺ സീന

ഓസ്‌കർ  വേദിയിൽ  നഗ്നനായി  റെസ്‌ലിംഗ് താരം ജോൺ സീന

96-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം വേദിയില്‍ പൂർണ്ണ നഗ്നയായി പ്രത്യക്ഷപ്പെട്ട ഡബ്യൂ.ഡബ്യൂ.ഡബ്യൂ താരവും നടനുമായ ജോണ്‍ സീന. മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം നല്‍കാനാണ് സീനയയെ അവതാരകനായ ജിമ്മി കിമ്മല്‍ ക്ഷണിച്ചത്. തുടക്കത്തില്‍ വേദിയില്‍ പ്രവേശിക്കാൻ മടിച്ച സീനയെ ജിമ്മി കിമ്മൽ നിർബന്ധിച്ച വേദിയിലെത്തിച്ചത്. നോമിനേഷനുകള്‍ എഴുതിയ കാർഡുകെണ്ട് മുൻഭാഗം മറച്ചാണ് സീന വേദിയില്‍ നിന്നത്. ഒടുവില്‍ ഒരു തുണി എടുത്തുകൊണ്ട് വന്ന് സീനിയുടെ നഗ്നത മറക്കുകയായിരുന്നു.

https://x.com/THR/status/1766981227066564770?s=20

Photo Courtesy: Google/ images are subject to copyright        

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.