Tag Archives: Arif muhammed Khan

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി സ​മ​ര്‍​പ്പി​ച്ചു; പു​തി​യ സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ വ​രെ കാ​വ​ല്‍ മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രും.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി സ​മ​ര്‍​പ്പി​ച്ചു. രാ​വി​ലെ ത​ല​സ്ഥാ​ന​ത്ത് എ​ത്തി​യ മു​ഖ്യ​മ​ന്ത്രി ഉ​ച്ച​യോ​ടെ രാ​ജ്ഭ​വ​നി​ലെ​ത്തി ഗ​വ​ര്‍​ണ​ര്‍​ക്ക് രാ​ജി​ക്ക​ത്ത് കൈ​മാ​റി. രാ​ജി​ക്ക്.

Read More

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്.മണികുമാര്‍ സത്യപ്രതിജ്ഞ ചെയ്തു.

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി എസ്.മണികുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്.

Read More

മരട് ഫ്‌ളാറ്റ് വിഷയത്തില്‍ ഇടപെടുമെന്നും അത് തന്റെ പരിഗണനയിലാണെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

മരട് ഫ്‌ളാറ്റ് വിഷയത്തില്‍ ഇടപെടുമെന്നും അത് തന്റെ പരിഗണനയിലാണെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചു. ഇന്നോ നാളെയോ.

Read More

കേ​ര​ള​ത്തി​ന്‍റെ 22-ാമ​ത്തെ ഗ​വ​ര്‍​ണ​റാ​യി ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

കേ​ര​ള​ത്തി​ന്‍റെ 22-ാമ​ത്തെ ഗ​വ​ര്‍​ണ​റാ​യി ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ഋ​ഷി​കേ​ശ് റോ​യിയാണ് രാ​ജ്ഭ​വ​നി​ല്‍.

Read More