Tag Archives: beer

ഡിസ്റ്റിലറി, ബ്രൂവറി അനുമതി , സർക്കാർ തുടർപരിശോധനയ്ക്ക്

പുതിയ മദ്യനിർമാണശാലകൾക്ക് അനുമതി നൽകിയതിനെച്ചൊല്ലിയുള്ള വിവാദത്തിൽനിന്ന് തലയൂരാൻ സർക്കാർ ശ്രമം തുടങ്ങി.ഇവ അനുവദിച്ച മേഖലകളിലെ ഡെപ്യൂട്ടി കമ്മിഷണർമാരോട് തുടർപരിശോധന നടത്താൻ.

Read More