Tag Archives: C.P.I

സി.പി.ഐയുടേത് ഇടതുപക്ഷ നിലപാടാണെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സി.പി.ഐയുടേത് പ്രതിപക്ഷ നിലപാടല്ലെന്നും ഇടതുപക്ഷ നിലപാടാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രകാശ് കാരാട്ട് പരസ്യമായി വിമര്‍ശിച്ചതിനാലാണ്.

Read More